Confidential Proposal

ICONS Fashion × Tick Bahrain
Digital Growth Partnership

App launch, celebrity collaborations, premium tier expansion — ICONS-ന്റെ വളർച്ചയ്ക്കായി ഒരു risk-shared digital infrastructure partnership.

Prepared For
ICONS Fashion WLL
Prepared By
Tick Bahrain
Engagement
3-Month Partnership + Continuation
Section 01

ആമുഖം

ICONS Fashion ബഹ്റൈൻ market-ൽ ഒരു ശക്തമായ presence ആയി വളരുക എന്നതാണ് ചേട്ടന്റെ vision എന്ന് നമ്മൾ ആദ്യം കണ്ട ദിവസം തന്നെ മനസ്സിലായതാണ്. നിങ്ങളുടെ upcoming app launch, celebrity collaborations, expanding product range — ഇതെല്ലാം brand-നെ ഒരു premium tier-ലേക്ക് നീക്കാനുള്ള ശക്തമായ തീരുമാനം മനസ്സിൽ ഉണ്ട് എന്നുള്ളത് വ്യക്തമാക്കുന്നു.

ഈ വളർച്ചയ്ക്ക് ഒത്ത digital foundation ഇപ്പോൾ ready ആകേണ്ടത് അത്യാവശ്യമാണ്, കാരണം app launch ചെയ്യുമ്പോൾ ലക്ഷക്കണക്കിന് potential customers brand-ലേക്ക് വരും. ആ moment-ൽ website slow ആയിരുന്നാൽ, WhatsApp reply വൈകിയാൽ, Instagram amateur ആയിരുന്നാൽ, brand-ന്റെ premium positioning damage ആകും. ഇതാണ് ഈ proposal-ന്റെ central concern, ഇതാണ് Tick Bahrain solve ചെയ്യാൻ commit ചെയ്യുന്നത്.

ഒരു important clarification ആദ്യമേ പറയട്ടെ. ഞാൻ നിങ്ങളുടെ ഇപ്പോഴുള്ള website touch ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. നിലവിലെ sales-നെ ബാധിക്കുന്ന രീതിയിൽ ഒന്നും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ proposal-ൽ വിവരിക്കുന്നത് ഒരു parallel digital infrastructure build ചെയ്യാനാണ് — ഒരു പുതിയ website, പുതിയ Business WhatsApp system, refreshed content strategy. ഇത് 3 മാസത്തിൽ proof-of-concept ആയി പ്രവർത്തിക്കും, results clear ആയാൽ full transition ചർച്ച ചെയ്യാം.

Section 02

ഇപ്പോഴത്തെ Situation-ന്റെ Honest Analysis

ഞാൻ ICONS-ന്റെ current digital presence detailed ആയി analyze ചെയ്തു — website, Instagram, WhatsApp interactions, customer journey, payment options, delivery experience. ഈ analysis-ൽ നിന്ന് ഒരു കാര്യം വ്യക്തമായി. നിലവിലെ BHD 200/month digital marketing investment-ൽ basic Instagram posting മാത്രമേ realistically possible ആകുന്നുള്ളൂ. പക്ഷേ ICONS-ന്റെ ambition-ന് അനുസരിച്ച് നോക്കുമ്പോൾ, അതുകൊണ്ട് മാത്രം sales meaningful ആയി increase ചെയ്യാൻ സാധിക്കില്ല.

Meaningful growth-ന് നാല് things parallel ആയി work ചെയ്യണം:

  1. ഒരു conversion-optimized website BenefitPay, Apple Pay integrate ചെയ്തത്.
  2. Automated Business WhatsApp system customer queries 2 minutes-ൽ handle ചെയ്യുന്നത്.
  3. Daily content engine Reels-മായി Bahrain audience-ന്റെ peak hours-ൽ post ചെയ്യുന്നത്.
  4. Intelligent Meta Ads campaigns specific demographic segments target ചെയ്യുന്നത്.

ഈ four elements connected ആയി run ചെയ്യുമ്പോൾ മാത്രമേ BHD 5,000-ഉം അതിന് മുകളിലുമുള്ള monthly sales achievable ആകുകയുള്ളൂ.

Section 03

എന്റെ Commitment-ഉം Proposal Structure-ഉം

ഈ situation മനസ്സിലാക്കിയതുകൊണ്ട്, ഞാൻ ഒരു unique partnership model propose ചെയ്യുകയാണ്. നിങ്ങൾക്ക് വലിയ upfront budget commit ചെയ്യാൻ ഇപ്പോൾ ഒരു hesitation സ്വാഭാവികമാണ്, അത് ഞാൻ പൂർണ്ണമായി മനസ്സിലാക്കുന്നു. അതുകൊണ്ട് ഞാൻ ഈ partnership ഒരു risk-shared model ആയി present ചെയ്യാൻ ആഗ്രഹിക്കുന്നു, അവിടെ Tick Bahrain തന്നെ major investment-ന്റെ ഭാഗം absorb ചെയ്യും, നിങ്ങൾക്ക് proof കണ്ടതിന് ശേഷം മാത്രം full commitment തരാം.

Initial Setup Advance
BHD 400
One-time payment
Months 1–3 Retainer
BHD 0
No monthly fee
Tools Market Value
BHD 550+
Tick absorbs the difference

നിങ്ങൾ initial setup phase-ൽ ഒരു one-time advance payment BHD 400 പേയ് ചെയ്യും. ഈ amount essential infrastructure cost cover ചെയ്യാൻ ആണ് — domain registration, premium hosting subscription, BenefitPay merchant onboarding, Apple Pay integration, Business WhatsApp Platform setup, reviews collection tool, email marketing system. ഇതെല്ലാം ICONS-ന്റെ പേരിൽ register ചെയ്യും, ICONS-ന്റെ ownership-ൽ permanently belong ചെയ്യും. Tick ഇതിൽ ഒന്നും own ചെയ്യുന്നില്ല.

യഥാർത്ഥത്തിൽ ഈ tools-ന്റെ market cost ഏകദേശം BHD 550-600 ആകും, BHD 400-ഉം market value-ഉം തമ്മിലുള്ള difference Tick goodwill investment ആയി absorb ചെയ്യും. പുതിയ domain name selection finalize ചെയ്യാൻ ഞങ്ങൾ together discuss ചെയ്യാം, ഇപ്പോൾ ആ വിശദാംശങ്ങൾ proposal-ൽ lock ചെയ്യേണ്ടതില്ല.

ഈ initial setup payment കഴിഞ്ഞാൽ, അടുത്ത 3 മാസത്തേക്ക് നിങ്ങൾ ഒരു monthly retainer payment തരേണ്ടതില്ല. ഈ 3 മാസത്തിൽ Tick Bahrain full digital management deliver ചെയ്യും — daily content creation, Reels production, photoshoots, Meta Ads campaign management, WhatsApp automation, customer database building, weekly performance reports. ഈ time investment Tick absorbs because ഞാൻ believe ചെയ്യുന്നു — proper system build ചെയ്താൽ results follow ചെയ്യും, and once results visible ആകുമ്പോൾ, fair long-term partnership establish ചെയ്യാൻ കഴിയും.

Section 04

Ad Spend, Influencer Payments, External Costs

ഈ proposal-ൽ ഒരു important transparency point ഉണ്ട്. Meta Ads budget, influencer collaboration payments, model fees ഇതെല്ലാം separate items ആണ്, Tick-ന്റെ fee-യിൽ ഉൾപ്പെടുന്നില്ല. ഈ external costs ICONS direct ആയി fund ചെയ്യും. Tick ഒരു middleman ആകില്ല, no markup, no hidden charges. Tick ഇതെല്ലാം professional ആയി manage ചെയ്യും, optimize ചെയ്യും, weekly report തരും.

Month 1 Ads
BHD 150
Month 2 Ads
BHD 200
Month 3 Ads
BHD 250

ഈ gradual increase ഉറപ്പ് വരുത്തുന്നു: പണം waste ആകുന്നില്ല, what's working എന്ന് data show ചെയ്യുന്നതിന് ശേഷം മാത്രമേ scale ചെയ്യൂ. Influencer collaborations-ന് വരുമ്പോൾ, Tick Bahrain identification, outreach, negotiation handle ചെയ്യും, പക്ഷേ actual payment ICONS-ൽ നിന്ന് influencer-ലേക്ക് direct ആയി പോകും. Photoshoots-ന് model required ആകുമ്പോൾ, ICONS-ന് model provide ചെയ്യാൻ കഴിയും.

Section 05

3-Month Deliverables Plan

Week 1–2
Foundation phase. പുതിയ website launch ചെയ്യും — ICONS' new domain-ൽ, Bahrain customers-ന് വേണ്ടി fully optimized ആയി. BenefitPay, Apple Pay integrate ചെയ്യും. Business WhatsApp account set up ചെയ്യും, catalog upload ചെയ്യും, automation flows configure ചെയ്യും. Instagram presence-ന്റെ complete refresh ചെയ്യും — bio rewrite, highlights reorganize, content direction set.
Week 3–6
Daily execution begins. Bahrain audience-ന്റെ peak hours-ൽ content post ചെയ്യും — Reels evening 8-10 PM, carousels lunch hour, stories morning and night. Meta Ads campaigns launch ചെയ്യും — Bahraini women, expat working women, Instagram retargeting audiences. WhatsApp automation customers-ന്റെ queries handle ചെയ്യും 24/7.
Week 7–10
Optimization & influencer push. Customer database systematically build ചെയ്യും — every walk-in, every DM, every order — phone numbers capture ചെയ്ത് VIP, regular, new എന്നിങ്ങനെ segment ചെയ്യും. Monthly photoshoots organize ചെയ്യും, 30 products-ന്റെ professional images, lifestyle context-ൽ shoot ചെയ്യും. 5–8 Bahrain micro-influencers (5K-30K followers) സമീപിക്കും.
Week 11–12
App launch alignment. App launch timeline-മായി coordinate ചെയ്ത് pre-launch hype build ചെയ്യും, celebrity collaboration moments-ന് proper digital infrastructure ready ആക്കും. Final performance review preparation.
◆◆◆
Section 06

Month 3 Review — Decision Point

പന്ത്രണ്ടാം ആഴ്ച അവസാനത്തിൽ ഒരു formal review meeting നടത്തും. അവിടെ വ്യക്തമായ metrics നോക്കും — monthly online sales, WhatsApp customer database size, Instagram follower growth, website conversion rate, customer reviews collected, return customer percentage.

Target: മൂന്നാം മാസത്തിൽ (അതായത് partnership-ന്റെ പന്ത്രണ്ടാം ആഴ്ച പൂർത്തിയാകുമ്പോൾ ആ കലണ്ടർ മാസത്തിലെ) online sales (website + WhatsApp orders combined) BHD 2,000-ന് മുകളിൽ എത്തുക.

ഇത് single month performance metric ആണ്, cumulative ലെവൽ അല്ല. From scratch level-ൽ നിന്ന് മൂന്ന് മാസം കൊണ്ട് BHD 2,000 single-month sale achieve ചെയ്യാൻ സാധിച്ചാൽ, പിന്നീടുള്ള growth ഊഹിക്കാവുന്നതേയുള്ളൂ. ഈ baseline cross ചെയ്താൽ system sustainable growth trajectory-ൽ ആണ് എന്ന് proof ആകും.

Target achieve ആകുമ്പോൾ രണ്ട് commitments ICONS-ൽ നിന്ന് വരും. ഒന്നാമത് — ഒരു one-time success bonus BHD 1,000, ഇത് initial 3 മാസത്തെ comprehensive work-ന്റെ retroactive compensation ആണ്. ഈ bonus pay ചെയ്യുന്നത് proven results-ന് ശേഷം മാത്രമാണ്, അതുകൊണ്ട് ICONS-ന് upfront risk ഇല്ല.

രണ്ടാമത് — ongoing partnership-നുള്ള structure decide ചെയ്യും. രണ്ട് options consider ചെയ്യാം:

Option A
Retainer Model
BHD 675 + VAT / month
Plus ad spend reimbursement BHD 300/month. 12-month commitment. Predictable monthly cost.
Option B
Performance Model
BHD 450 + VAT / month
Plus 8% of online sales as performance bonus. 12-month commitment. Aligned incentive — sales grow, Tick income grows.
Section 07

Target Miss ആകുന്ന Scenario

ഇത് വളരെ പ്രധാനപ്പെട്ട ഒരു clarification ആണ്. മൂന്നാം മാസത്തിൽ BHD 2,000 single-month online sales achieve ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, Tick-ന് success bonus ഇല്ല, ongoing retainer obligation ഇല്ല, ICONS-ന് യാതൊരു further payment commitment ഇല്ല. പക്ഷേ ഇതോടെ partnership end ആകുന്നതുകൊണ്ട് ICONS-ന് ഒന്നും നഷ്ടം ഇല്ല എന്ന് ഞാൻ ഉറപ്പ് നൽകുന്നു.

ICONS-ന് ലഭിക്കുന്ന Permanent Assets

3 മാസത്തിൽ Tick build ചെയ്ത എല്ലാ digital infrastructure ICONS-ന് permanent ആയി belong ചെയ്യും, ഒരു strong working foundation ആയി. പുതിയ website ICONS-ന്റെ domain-ൽ live ആയിരിക്കും, BenefitPay-ഉം Apple Pay-ഉം configure ചെയ്തിരിക്കും.

Business WhatsApp number active ആയിരിക്കും, automation flows set ചെയ്തിരിക്കും, customer database build ചെയ്തിരിക്കും. Refreshed Instagram presence-ൽ months of professional content, established posting rhythm, grown follower base.

Meta Ads accounts setup ചെയ്ത് pixel tracking active ആയിരിക്കും. Photo library-ൽ professional product images, lifestyle shots, Reels footage എല്ലാം. Email marketing setup, reviews collection system, customer segmentation — എല്ലാം ready.

ICONS-ന് ഈ infrastructure ഒറ്റയ്ക്ക് build ചെയ്യാൻ ഒരു agency hire ചെയ്താൽ ഏകദേശം BHD 3,000-4,000 minimum invest ചെയ്യേണ്ടി വരും. ഈ partnership-ൽ ICONS-ന്റെ actual outflow BHD 400 advance + ad spend മാത്രമാണ്. അതുകൊണ്ട് target miss ആകുന്ന scenario-യിൽ പോലും ICONS substantial digital asset gain ചെയ്യും, ICONS-ന് അത് മുമ്പത്തെ digital state-ൽ നിന്ന് ഒരു major step forward ആകും. Tick-ന്റെ time investment മാത്രമാണ് absorbed loss ആകുന്നത് — ICONS-ന്റെ ഭാഗത്ത് നഷ്ടം ഇല്ല, പുരോഗതി മാത്രമേയുള്ളൂ.

ഇത് proposal-ലെ ഒരു core principle ആണ്. Risk-shared partnership-ൽ "risk-shared" എന്ന് പറയുന്നതിന് real meaning ഉണ്ട് — Tick risk take ചെയ്യുന്നു time-ന്, ICONS-ന് safety net ഉണ്ട് asset ownership-ൽ. രണ്ട് സൈഡിനും fair ആയ deal ഇതാണ്.

Section 08

എന്തുകൊണ്ട് ഈ Partnership ICONS-ന് അനുയോജ്യമാണ്

ICONS നിലവിൽ ഒരു important transition point-ലാണ്. App launch, celebrity associations, premium tier-ലേക്കുള്ള expansion — ഇതെല്ലാം brand-ന്റെ visibility വളരെ വർദ്ധിപ്പിക്കും. ഈ visibility convert ചെയ്യാൻ proper digital infrastructure വേണം. ഈ partnership അത് provide ചെയ്യുന്നു, BHD 400 advance investment-ൽ. ഇത് ICONS-ന്റെ cash reserves-മായി താരതമ്യപ്പെടുത്തുമ്പോൾ negligible amount ആണ്, പക്ഷേ build ചെയ്യുന്ന system-ന്റെ value substantial ആണ്. Risk minimum ആണ്, all assets in ICONS' name, walk-away option open ആണ്.

ഏറ്റവും പ്രധാനപ്പെട്ടത് — നിലവിലെ website, current sales channels, ഒന്നിനെയും ഈ work disturb ചെയ്യില്ല. ഇത് ഒരു parallel build ആണ്, അതുകൊണ്ട് നിങ്ങളുടെ existing business stable ആയി തുടരും.

Tick Bahrain ഒരു Bahrain-native, founder-led, agile digital partner ആണ്. വലിയ generic agencies-നെ പോലെ slow decision-making, inflated quotes, off-the-shelf strategies ഇല്ല. ICONS-ന്റെ specific market, specific customer segments — Bahraini, Moroccan, Russian, Filipino, Indian — specific products, ഇതെല്ലാം mind-ൽ വെച്ച് custom strategy execute ചെയ്യും. ഈ proposal review-ന്റെ end-ൽ വ്യക്തമായ result-based partnership-ന് option തരുന്നു, അവിടെ payment performance-മായി linked ആകുന്നു.

Section 09

ICONS-ൽ നിന്ന് വേണ്ടത്

ഈ partnership smooth ആയി run ചെയ്യാൻ ICONS-ന്റെ side-ൽ നിന്ന് കുറച്ച് things essential ആണ്.

  1. BHD 400 advance payment Tick-ന് transfer ചെയ്യണം setup phase initiate ചെയ്യാൻ.
  2. Current product inventory-ന്റെ details — names, prices, available sizes, stock quantity — Excel sheet ആയി provide ചെയ്യണം.
  3. Shop access photoshoot ചെയ്യാൻ — month-ൽ minimum 4 days, ആവശ്യാനുസരണം.
  4. Content approval decisions 24 hours-ൽ വരണം, no extended delays. Quick decision-making campaign momentum-ന് critical ആണ്.
  5. Meta Ads spend ICONS direct ആയി fund ചെയ്യണം, Tick manage ചെയ്യും.
  6. Influencer collaboration payments ICONS direct ആയി process ചെയ്യണം, Tick negotiation-ഉം coordination-ഉം handle ചെയ്യും.
  7. Photoshoots-ന് model required ആകുമ്പോൾ ICONS-ൽ നിന്ന് provide ചെയ്യണം.
Section 10

Closing Note

ICONS Fashion-ന് വളർച്ചയ്ക്കുള്ള എല്ലാ ingredients ഉണ്ട് — proper product, brand ambition, market positioning, financial backing. പക്ഷേ digital execution-ൽ ഒരു gap ഉണ്ട്, അത് closer ചെയ്യാൻ proper partner വേണം. Tick Bahrain ആ partner ആകാൻ ready ആണ്, അതുകൊണ്ടാണ് ഈ risk-shared structure propose ചെയ്യുന്നത്.

നിങ്ങൾക്ക് cash commitment minimum, proof timeline clear, ownership permanent, walk-away option open. നിലവിലെ business operations-നെ ഒരു തരത്തിലും disturb ചെയ്യാതെ ഒരു parallel system build ചെയ്യും. Target miss ആയാൽ പോലും ICONS-ന് strong digital foundation gain ആകും. Tick-ന് skin-in-the-game, aligned incentives, long-term partnership opportunity. രണ്ട് സൈഡിനും fair ആയ deal ആണ്.